old malayalam review The king 1995<br />ജോസഫ് അലക്സ് തേവള്ളി പറമ്പിൽ എന്ന മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച വേഷങ്ങളിൽ ഒന്ന് പ്രേക്ഷകരിലേക്ക് എത്തിയിട്ട് 23 വർഷങ്ങൾ കഴിഞ്ഞു.മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. അലി നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം നിർവ്വഹിച്ച് 1995 നവംബർ 11-ൽ പ്രദർശനത്തിനെത്തിയ ദി കിംഗ്. രഞ്ജി പണിക്കറിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം ഒരു സൂപ്പർ ഡ്യുപർ ഹിറ്റായിരുന്നു<br /><br />